Obit

ഒളമറ്റം കുറുമ്പലത്ത് വീട്ടില്‍ ബാബു സെബാസ്റ്റിന്‍ (59) നിര്യാതനായി

തൊടുപുഴ; ഒളമറ്റം കുറുമ്പലത്ത് വീട്ടില്‍ ബാബു സെബാസ്റ്റിന്‍ (59) നിര്യാതനായി.
സംസകാരം തിങ്കളാഴ്ച രാവിലെ 10:00 ന് വീട്ടില്‍ ആരംഭിച്ച് തൊടുപുഴ സെന്റ മൈക്കിള്‍സ് ചര്‍ച്ച് തെനംങ്ങുന്നില്‍ നടക്കും. ഭാര്യ; മേരി ബാബു മുതലക്കുടം കിഴക്കയില്‍ കുടുബാങ്കം. മക്കള്‍; മെല്‍ബി (ലിറ്റില്‍ ഫ്‌ലവര്‍ യു. പി സ്‌കൂള്‍ വാഴക്കാല) അനു (ജര്‍മ്മനി), അനിറ്റ (വിദ്ദൃാര്‍ത്ഥിനി). മരുമകന്‍; (ഡാല്‍വിന്‍, മാറാട്ടില്‍ വാഴക്കാല).

Related Articles

Back to top button
error: Content is protected !!