Obit

പുളിയന്മാക്കൽ കുഞ്ഞേട്ടൻ (ചാക്കോ) (90) നിര്യാതനായി

അറക്കുളം: പുളിയന്മാക്കൽ കുഞ്ഞേട്ടൻ (ചാക്കോ) (90) നിര്യാതനായി. സംസ്കാരം ഇന്ന് (ബുധൻ ) 3 മണിക്ക് അറക്കുളം സെൻറ് മേരീസ് പുത്തൻപള്ളിയിൽ. ഭാര്യ പരേതയായ മറിയക്കുട്ടി പുളിയന്മാക്കൽ. മക്കൾ: റ്റോമി ,ജോയി ,മോളി , ജയിംസ്, പരേതരായ ജോസ് , മാത്യു. മരുമക്കൾ:  ബിന്ദു അരിയപിള്ളിൽ, സണ്ണി കോയിപ്പുറം, ഷിജി തൊട്ടിയിൽ

Related Articles

Back to top button
error: Content is protected !!