Obit
തെക്കേക്കരയിൽ ദിലു ജാസൺ (23) നിര്യാതനായി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/06/Picsart_22-06-04_08-00-38-683.jpg?resize=780%2C470&ssl=1)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: മുട്ടം തെക്കേക്കരയിൽ വില്ല്യം ജാസൺ രാജിൻ്റെ(ഡെപ്യൂട്ടി മാനേജർ, കെ.എസ്. എഫ്. ഇ അടിവാട് ശാഖ ) മകൻ ദിലു ജാസൺ (23) നിര്യാതനായി. അമ്മ കോതമംഗലം നടുവിലേ പുരക്കൽ കുടുംബാംഗം പരേതയായ ബീന ജോസഫ് (അധ്യാപിക). സംസ്ക്കാര ചടങ്ങുകൾ ഇന്ന് ഒരു മണിക്ക് മുട്ടത്തെ വീട്ടിൽ ആരംഭിച്ച് ഇലപ്പള്ളി സെൻ്റ് ലൂക്സ് സി.എസ്.ഐ പള്ളിയിൽ.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)