ChuttuvattomKudayathoor

ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് കുടയത്തൂരില്‍ സ്വാഗത സംഘം രൂപികരിച്ചു

കുടയത്തൂര്‍: ശ്രീകൃഷ്ണ ജയന്തി വിപുലമായി ആഘോഷിക്കുന്നതിന് വേണ്ടി കുടയത്തൂരില്‍ സ്വാഗതസംഘം രൂപീകരിച്ചു. രക്ഷധികാരിമാര്‍ തെക്കേമൂഴിക്കല്‍ ടി.എം.ചന്ദ്രശേഖരപിള്ള ,രാജീഭവന്‍,എം.ഡി.രാജീവ്.ആഘോഷ പ്രമുഖ് : വടക്കേടത്ത് ജിതിന്‍രാജ്.സഹ ആഘോഷ പ്രമുഖരായി നാകമറ്റത്തില്‍ ബാലചന്ദ്രന്‍ എന്‍.വി. ,പതിയാരത്ത് പുഷ്പരാജന്‍ നായര്‍, ഇളങ്ങനാല്‍ ജ്യോതിഷ് ,കടവുപുഴഅതുല്‍, ആരോലിക്കല്‍ ഷൈജു.എ.ആര്‍, കുളത്തിനാല്‍  അര്‍ജുന്‍ വിനോദ് ,കൊച്ചു വെള്ളിയാംകുന്നേല്‍ കെ.ആര്‍.ഷാജി, കാവലുമറുകില്‍ സജിമോന്‍ കെ.എസ്, കൈതവേലില്‍ കെ.ആര്‍.ഷാജി, ഖജാന്‍ജിമാരായി ഹരി എന്‍.ആര്‍, സൂരജ് കെ.എ. എന്നിവരെ തെരഞ്ഞെടുത്തു.

Related Articles

Back to top button
error: Content is protected !!