MuttomThodupuzha

ഓവര്‍സിയര്‍ നിയമനം: അപേക്ഷ ക്ഷണിച്ചു

ആലക്കോട്: പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി ഓവര്‍സിയര്‍ തസ്തികയിലേക്ക് താല്‍ക്കാലിക, കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിലേക്കായി അപേക്ഷ ക്ഷണിച്ചു. യോഗ്യത- സിവില്‍ അല്ലെങ്കില്‍ അഗ്രികള്‍ച്ചര്‍ എന്‍ജിനീയറിംഗ് ഡിഗ്രി / മൂന്നു വര്‍ഷ പോളിടെക്‌നിക് ഡിപ്ലോമ, അഞ്ച് വര്‍ഷ പ്രവര്‍ത്തി പരിചയം , രണ്ട് വര്‍ഷ ഡ്രാഫ്റ്റ്‌സ് മാന്‍ സിവില്‍ സര്‍ട്ടിഫിക്കറ്റ് ,10 വര്‍ഷ പ്രവര്‍ത്തി പരിചയം. നിശ്ചിത യോഗ്യത ഉള്ളവര്‍ 14 ന് മുന്പായി ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കേണം.

Related Articles

Back to top button
error: Content is protected !!