Obit

മൂലമറ്റം ചേറാടിപുത്തൻപുരക്കൽ പി.ജെ. മാമ്മൻ ( അനുമ്പ്- 83) നിര്യാതനായി

മുട്ടം:മൂലമറ്റം ചേറാടിപുത്തൻപുരക്കൽ പി.ജെ. മാമ്മൻ ( അനുമ്പ്- 83) നിര്യാതനായി. സംസ്ക്കാരം തിങ്കൾ രാവിലെ 11-ന് മുട്ടം ചളളാവയലിലെ വീട്ടിൽ ആരംഭിച്ച് 12-15 ന് മൂലമറ്റം ഓൾ സെന്റ്സ് സി.എസ് ഐ പള്ളിയിൽ. ഭാര്യ:അക്കാമ്മ മാമ്മൻ മേക്കല്ലായിൽ അടുക്കം. മക്കൾ:  ജെയിംസ്,ജോസഫ്, മേഴ്സി,മൈക്കിൾ, മരുമക്കൾ:സാറാമ്മ ജോസഫ് തച്ചിലാനിക്കൽ മങ്കൊമ്പ്. കൂര്യൻ മേഴ്സി മുക്കൂട്ടുതറ, മിനിമോൾ മൈക്കിൾ കീരി പ്ലാക്കൽ മേച്ചാൽ.

Related Articles

Back to top button
error: Content is protected !!