Obit

പച്ചിക്കര ഫിലിപ്പ് (തങ്കച്ചന്‍ 66) നിര്യാതനായി

കരിങ്കുന്നം: പച്ചിക്കര ഫിലിപ്പ് (തങ്കച്ചന്‍ 66)  നിര്യാതനായി. സംസ്‌ക്കാരം പിന്നീട്. മക്കള്‍: ഫിനി, ഡിനി, ഡിറ്റി. മരുമക്കള്‍: ജിത്ത് തൊട്ടിപറന്നോലില്‍ (വയനാട്), ജോണ്‍സണ്‍ മുണ്ടുവേലില്‍ (കീഴൂര്‍). സഹോദരങ്ങള്‍: ജോര്‍ജ്, സ്റ്റീഫന്‍, ജോയി പച്ചിക്കര, റോസമ്മ മാളിയേക്കല്‍, ലീലാമ്മ കുഴിപ്പറബില്‍, പരേതരയാ ജയിംസ്, പുന്നൂസ്, അമ്മിണി

Related Articles

Back to top button
error: Content is protected !!