ChuttuvattomVannappuram

പെയിന്റിം​ഗ് ഉപന്യാസ മത്സരം 25ന്

വണ്ണപ്പുറം: ലോക മണ്ണുദിനാചരണത്തിന്റെ ഭാഗമായി ഇടുക്കി മണ്ണു പര്യവേക്ഷണ അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസിന്റെ ആഭിമുഖ്യത്തിൽ പെയിന്റിം​ഗ് ഉപന്യാസ മത്സരം 25ന് നടത്തും.വണ്ണപ്പുറം പഞ്ചായത്തിലെ യു.പി, ഹൈ സ്‌കൂൾ വിദ്യാർത്ഥികൾക്കായിട്ടാണ് മത്സരങ്ങൾ നടത്തുന്നത്. വണ്ണപ്പുറം എസ്. എൻ. എം ഹൈ സ്‌കൂളിൽ ശനിയാഴ്ച രാവിലെ 10.30ന് മത്സരങ്ങൾ ആരംഭിക്കും. വിജയികൾക്ക് ക്യാഷ് പ്രൈസ്, ട്രോഫി, സർട്ടിഫിക്കറ്റ് എന്നിവ നൽകും. കൂടാതെ മത്സരങ്ങളിൽ പങ്കെടുക്കുന്ന എല്ലാ വിദ്യാർഥികൾക്കും സർട്ടിഫിക്കറ്റ് നൽകും.

Related Articles

Back to top button
error: Content is protected !!