ChuttuvattomThodupuzha

കാഞ്ഞാര്‍ ഇലവീഴാപൂഞ്ചിറ ശ്രീകൃഷ്ണ സ്വാമി ഭഗവതി ക്ഷേത്രത്തില്‍ പത്താമുദയമഹോത്സവും സൂര്യ പൊങ്കാലയും

കാഞ്ഞാര്‍ : ഇലവീഴാപൂഞ്ചിറ ശ്രീകൃഷ്ണ സ്വാമി ഭഗവതി ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവവും സൂര്യ പൊങ്കാലയും 22, 23 തീയതികളില്‍ നടത്തും. ഇന്ന് രാവിലെ 6 ന് നടതുറക്കല്‍, 6.15 ന് നിര്‍മാല്യദര്‍ശനം, 9 ന് ചന്ദനം ചാര്‍ത്ത് എന്നിവ നടന്നു. 12 ന് പ്രസാദ ഊട്ട്, ഉച്ചകഴിഞ്ഞ് 3 ന് നടതുറക്കല്‍, 4.30 ന് ചക്കിക്കാവ് ക്ഷേത്രത്തില്‍ നിന്നും ഘോഷയാത്ര, 6.30 ന് ദീപാരാധന. 6.45 ന് ചിറ പൂജ, 7.30 ന് കൈ കൊട്ടി കളി , 8 ന് തൊടുപുഴ സരസ്വതി ബാലഗോകുലം അവതരിപ്പിക്കുന്ന കരാക്കെ ഗാനമേള തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍ 23ന് രാവിലെ പതിവ് പൂജകള്‍, 8 ന് സൂര്യ പൊങ്കാല,10 ന് പൊങ്കാല സമര്‍പ്പണം, 12 30 ന് പ്രസാദ ഊട്ട്, വൈകിട്ട് 6.30 ന് ദീപാരാധന, 7 ന് തിരുവാതിര, 8 ന് പാലാ കമ്മ്യൂണിക്കേഷന്‍സ് അവതരിപ്പിക്കുന്ന ഗാനമേള.

 

Related Articles

Back to top button
error: Content is protected !!