MuthalakodamObit

പട്ടയംകവല  ചീരാംകുന്നേല്‍ പരേതനായ സി.ഒ.വര്‍ക്കിയുടെ ഭാര്യ ത്രേസ്യാമ്മ(87) നിര്യാതയായി

മുതലക്കോടം: പട്ടയംകവല  ചീരാംകുന്നേല്‍ പരേതനായ സി.ഒ.വര്‍ക്കിയുടെ ഭാര്യ ത്രേസ്യാമ്മ(87) നിര്യാതയായി. സംസ്‌ക്കാരം നടത്തി.പരേത ചാലാശേരി  തുറയ്ക്കല്‍ കുടുംബാഗമാണ്. മക്കള്‍: ജോസ്.സി.ജോര്‍ജ്ജ്, (റിട്ട .എ .ഇ .ഓ,കല്ലൂര്‍ക്കാട് ), പോള്‍.സി.വര്‍ഗീസ്,(റിട്ട .ഹെഡ്മാസ്റ്റര്‍,സെന്റ് സെബാസ്‌ററ്യന്‍സ്  ഹൈസ്‌കൂള്‍ ,നെയ്യശേരി), ടോമി വര്‍ഗീസ്(റിട്ട .പ്രൊഫസര്‍ ,യു .സി .കോളേജ് ,ആലുവ), ജോര്‍ജ്.സി.വി,(റിട്ട .സെക്രട്ടറി ,മുതലക്കോടം സര്‍വീസ്  സഹകരണ ബാങ്ക് ), സിറില്‍ .സി.ജോര്‍ജ്, (റിട്ട . .ഡെപ്യൂട്ടി  ചെയര്‍മാന്‍ ,കൊച്ചിന്‍ പോര്‍ട്ട് ),മാര്‍ട്ടിന്‍ ജോര്‍ജ്, (യു .എന്‍ -വിയന്ന ), മോണ്‍സി ജോര്‍ജ് (റിട്ട .ടീച്ചര്‍ ,സെന്റ് മേരീസ് ഹൈസ്‌കൂള്‍ ,കാളിയാര്‍ ).

മരുമക്കള്‍: മേഴ്‌സി ജോസ്,ഇടമറ്റം, മുവാറ്റുപുഴ(റിട്ട .ടീച്ചര്‍ )  , ഡിനൈസ് പോള്‍,പള്ളിക്കാമ്യാലില്‍, ഇളംദേശം(റിട്ട .ടീച്ചര്‍ ,സെന്റ് ജോര്‍ജ് യു .പി .എസ്,മുതലക്കോടം ) , സാലിയമ്മ ജോബ് ,കുളവേലില്‍, ഏറ്റുമാനൂര്‍(റിട്ട .പ്രൊഫസര്‍ ,സെന്റ് പോള്‍സ്  കോളേജ് ,കളമശ്ശേരി), ഷേര്‍ളി ജോര്‍ജ്,തയ്യില്‍,നെടിയശാല(റിട്ട .സെക്രട്ടറി ,നെടുമറ്റം സര്‍വീസ്  സഹകരണ ബാങ്ക്) , സുബി സിറില്‍ ,നന്ദികാട്ട്, ചങ്ങനാശ്ശേരി(ടീച്ചര്‍ ,സെന്‍ട്രല്‍ സ്‌കൂള്‍ ,കൊച്ചി ), ആന്‍സി മാര്‍ട്ടിന്‍,ശ്രാമ്പിക്കല്‍, പുളിംകുന്ന്(വിയന്ന ), റോയി  ജോസ് ആന്റണി,തൂമുള്ളില്‍, വണ്ണപ്പുറം(റിട്ട .ഹെഡ്മാസ്റ്റര്‍ ,സെന്റ് ജോര്‍ജ് യു .പി .എസ്,മുതലക്കോടം )

Related Articles

Back to top button
error: Content is protected !!