ChuttuvattomObitThodupuzha

ഉടുമ്പന്നൂര്‍ ശാസ്താംകുന്നേല്‍ പൗലോസ് കുര്യന്‍ (89) നിര്യാതനായി

ഉടുമ്പന്നൂര്‍: ശാസ്താംകുന്നേല്‍ പൗലോസ് കുര്യന്‍ (89) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച്ച 2:30ന് പള്ളിക്കാമുറി ലിറ്റില്‍ ഫ്‌ളവര്‍ പള്ളിയില്‍. ഭാര്യ പരേതയായ റോസക്കുട്ടി പേരാവൂര്‍ പള്ളിക്കുടിയില്‍ കുടുംബാഗം. മക്കള്‍: കുര്യാക്കോസ് (ഗവ.കോണ്‍ട്രാക്ടര്‍), മേരി (ന്യൂസിലാന്‍ഡ്), എല്‍സി, ഷാന്റി (സ്റ്റാഫ് നഴ്സ് ഐ.എച്ച്.എം ഹോസ്പിറ്റല്‍,മേരിഗിരി).മരുക്കള്‍: ഓമന കൊല്ലംപറമ്പില്‍ തട്ടക്കുഴ (റിട്ട.ടീച്ചര്‍ സെന്റ് ജോര്‍ജ് എച്ച്എസ് ഉടുമ്പന്നൂര്‍),  ജോയി കോയിക്കാട്ടില്‍ (ന്യൂസിലന്‍ഡ്), ജോമോന്‍ (എക്സ്മിലിട്ടറി) മുണ്ടന്‍കാവില്‍ (നെയ്യശേരി), ജെയിംസ് വെച്ചൂര്‍ (പൈക).

Related Articles

Back to top button
error: Content is protected !!