Thodupuzha
പെന്ഷന് സംരക്ഷണ ധര്‍ണ നടത്തി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2021/11/IMG-20211101-WA0041.jpg?resize=780%2C454&ssl=1?v=1635777759)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: ജോയിന്റ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ പെന്ഷന് സംരക്ഷണ ധര്‍ണ നടത്തി. മിനി സിവില്സ്റ്റേഷന് പടിക്കല്‍ നടന്ന ജില്ലാതല പെന്ഷന് സംരക്ഷണ ധര്‍ണ ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം ആര്. രമേശ് ഉദ്ഘാടനം ചെയ്തു. തൊടുപുഴ മേഖലാ പ്രസിഡന്റ് എ.കെ. സുഭാഷ് അധ്യക്ഷത വഹിച്ചു. എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം വി.ആര്. പ്രമോദ്, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കൗണ്‍സില്‍ അംഗം ഒ.കെ. അനില്‍കുമാര്‍, കെ.ജി.ഒ.എഫ് ജില്ലാ സെക്രട്ടറി ആനന്ദ് വിഷ്ണു, ഡബ്ല്യൂ.സി.സി ജില്ലാ സെക്രട്ടറി എ. സുരേഷ്കുമാര്‍, മുന്‍ സംസ്ഥാന കൗണ്‍സില്‍ അംഗം ഇ.കെ. അബൂബക്കര്‍, മേഖലാ സെക്രട്ടറി ഡി.കെ. സജിമോന്‍, മേഖലാ ജോയിന്റ് സെക്രട്ടറി ബിനു വി. ജോസ് എന്നിവര്‍ പ്രസംഗിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)