Idukki

പൈനാവ് പോളിടെക്നിക് എന്‍ എസ് എസ് യൂണിറ്റ് ബസ് കാത്തിരിപ്പ് കേന്ദ്രം ശുചീകരിച്ചു

ഇടുക്കി: പൈനാവ് മോഡല്‍ പോളിടെക്നിക് കോളേജ് എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ഐ എച്ച് ആര്‍ ഡി യുടെ സംസ്ഥാനതലത്തില്‍ നടത്തുന്ന ടെക്നോ കള്‍ച്ചറല്‍ എന്റര്‍പ്രെനെരിയല്‍ ടെക്ഫെസ്റ്റ് (‘ ഐ എച്ച് ആര്‍ ഡി തരംഗ് 23 ‘) പ്രചാരണത്തിന്റെ ഭാഗമായും ഇടുക്കി സിവില്‍ സ്റ്റേഷന്‍ ബസ് കാത്തിരിപ്പ് കേന്ദ്രം ശുചീകരിച്ചു. കട്ടപ്പനയില്‍ നിന്നും തൊടുപുഴയിലേക്കും, തൊടുപുഴയില്‍ നിന്നും കട്ടപ്പനക്ക് പോകുന്ന ബസുകള്‍ നിര്‍ത്തുന്ന കാത്തിരിപ്പുകേന്ദ്രങ്ങാണ് വൃത്തിയാക്കിയത്.

Related Articles

Back to top button
error: Content is protected !!