Arakkulam

വൈദ്യുതി മുടങ്ങും.

അറക്കുളം : 11 Kv ലൈനിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ അറക്കുളം, 12-ാം മൈൽ , പുത്തൻ പള്ളി . ട്രാൻസ്ഫോർമർ പരിധിയിൽ 9/10/21 ശനിയാഴ്ച രാവിലെ 8 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

Related Articles

Back to top button
error: Content is protected !!