ChuttuvattomKudayathoor

കുടയത്തൂര്‍ ഗവ.എച്ച്.എസ് സ്‌കൂളില്‍ പൊതുയോഗം നാളെ

തൊടുപുഴ: കുടയത്തൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പൊതുയോഗവും പി.റ്റി.എ തിരഞ്ഞെടുപ്പും നാളെ നടക്കും. വെളളിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന പൊതുയോഗത്തില്‍ പി.റ്റി.എ പ്രസിഡന്റ് കെ.പി.രാജേഷ് കൊച്ചുകുന്നേല്‍ അധ്യക്ഷത വഹിക്കും. യോഗത്തില്‍ വാര്‍ഷിക റിപ്പോര്‍ട്ടും,കണക്കും, പി.റ്റി.എ തിരഞ്ഞെടുപ്പും നടക്കും.യോഗത്തില്‍ ജിസ് പുന്നൂസ്, ജീന എം.കൊച്ചുറാണി ജോയി, ടെസ് മോന്‍ , സുനില്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

Related Articles

Back to top button
error: Content is protected !!