ChuttuvattomThodupuzha

പുറപ്പുഴ ഗവ.ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളിലേക്കുള്ള പ്രവേശന നടപടികള്‍ ആരംഭിച്ചു

പുറപ്പുഴ : ഗവ.ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളില്‍ 2024-25 അധ്യായന വര്‍ഷം 8-ാം ക്ലാസ്സ് പ്രവേശനത്തിനുള്ള നടപടികള്‍ ആരംഭിച്ചു.http://www.Polyadmission.org/ths എന്ന സൈറ്റ് മുഖേന ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.അപേക്ഷ സമര്‍പ്പണവുമായി ബന്ധപ്പെട്ട് സ്‌ക്കൂളില്‍ ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കുന്നുണ്ട്. താഴെ കാണുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ് 9747347876, 9495811130 9496160999.

Related Articles

Back to top button
error: Content is protected !!