ChuttuvattomThodupuzha

കീരികോട് കോളംകുടിയില്‍ രാധാകൃഷ്ണന്‍ (69) നിര്യാതനായി

തൊടുപുഴ: കീരികോട് കോളംകുടിയില്‍ രാധാകൃഷ്ണന്‍ (സോമന്‍-69) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച 11.30ന് കാപ്പിത്തോട്ടത്തിലെ വീട്ടുവളപ്പില്‍. ഭാര്യ: ഗീത, തലനാട് പുത്തന്‍പുരയില്‍ കുടുംബാംഗം. മകള്‍: അഞ്ചു(മുംബൈ). മരുമകന്‍: മണിലാല്‍

Related Articles

Back to top button
error: Content is protected !!