Obit

ശരംകുത്തി കാരക്കുന്നേൽ പരേതനായ അയ്യപ്പപിള്ളയുടെ ഭാര്യ രാധാമണിയമ്മ (85) നിര്യാതയായി

കുടയത്തൂർ : ശരംകുത്തി കാരക്കുന്നേൽ പരേതനായ അയ്യപ്പപിള്ളയുടെ ഭാര്യ രാധാമണിയമ്മ (85) നിര്യാതയായി .സംസ്കാരം ഞായറാഴ്ച 10.30 ന് വിട്ടുവളപ്പിൽ. പരേത കുടയത്തൂർ പടിഞ്ഞാറേയിൽ കുടുംബാഗം.  മക്കൾ:രമാദേവിയമ്മ, ശോഭന, ഉണ്ണികൃഷ്ണപിള്ള. മരുമക്കൾ:സുരേന്ദ്രൻ (രാജാക്കാട് ), സരസ്വതിയമ്മ (ഇളംകാട് ), പരേതനായ സോമശേഖരപിള്ള (പൊൻകുന്നം )

Related Articles

Back to top button
error: Content is protected !!