ChuttuvattomKudayathoorObit

കോളപ്ര പഠിക്കാപറമ്പിൽ പരേതനായ രാഘവൻ്റെ ഭാര്യ രുഗ്മിണി (80) നിര്യാതയായി

കുടയത്തൂർ: കോളപ്ര പഠിക്കാപറമ്പിൽ പരേതനായ രാഘവൻ്റെ ഭാര്യ രുഗ്മിണി (80) നിര്യാതയായി.സംസ്കാരം ശനിയാഴ്ച 11നു വീട്ടുവളപ്പിൽ.പരേത പൊൻകുന്നം വരണങ്കൽ കുടുംബാഗം. മക്കൾ: സജീവൻ, സനൽ, സുലേഖ, ശ്രീലേഖ. മരുമക്കൾ: സജീവൻ (വഞ്ചിക്കച്ചാലിൽ, കാഞ്ഞാർ ), ജോഷി (പേഴത്തനാൽ നീലൂർ) റജിമോൾ (ഇരുവേലിൽ, കൊല്ലപ്പിള്ളി )ആശ (വരണൻകൾ, തലയനാട്).

Related Articles

Back to top button
error: Content is protected !!