Thodupuzha
റംസാന് റിലീഫ് വിതരണം നടത്തി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/04/IMG-20220420-WA0049.jpg?resize=780%2C470&ssl=1?v=1650506758)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: റാവുത്തര്‍ ഫെഡറേഷന് ഇടുക്കി ജില്ലാ കമ്മിറ്റി റംസാന് റിലീഫ് വിതരണം നടത്തി.
തൊടുപുഴ നൈനാര്‍ പള്ളി അസിസ്റ്റന്റ് ഇമാം സുബൈര്‍ മൗലവി അല്‍കൗസരി ഉത്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സയ്ദ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി മുഹമ്മദ് സക്കീര്‍,ജില്ലാ ജ. സെക്രട്ടറി പി കെ മൂസ, വൈസ് പ്രസിഡന്റ് കെ ഐ ഷാജി ഉണ്ടപ്ലാവ്, കമ്മിറ്റി അംഗങ്ങള്‍ ഷഫീഖ്, ഇസ്മായില്‍ പനക്കന്‍, ബഷീര്‍ എന്‍. എ തുടങ്ങിയവര്‍ പങ്കെടുത്തു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)