ChuttuvattomKarimannorObit

കരിമണ്ണൂര്‍ കുറുമ്പാലമറ്റം കൊച്ചുവീട്ടില്‍ പരേതനായ ശിവരാമപിള്ളയുടെ ഭാര്യ രത്‌നമ്മ (74) നിര്യാതയായി

കരിമണ്ണൂര്‍: കുറുമ്പാലമറ്റം കൊച്ചുവീട്ടില്‍ പരേതനായ ശിവരാമപിള്ളയുടെ ഭാര്യ രത്‌നമ്മ (74) നിര്യാതയായി. സംസ്‌കാരം ഇന്ന് (തിങ്കളാഴ്ച്ച) 2 ന്  വീട്ടുവളപ്പില്‍.  പരേത കാഞ്ഞാന്‍ പുളിയംമാക്കല്‍ കുടുംബാഗമാണ്. മക്കള്‍: വിജയ കെ. എസ് (പിണമറുകില്‍ വഴിത്തല), സന്ധ്യാമോള്‍ കെ. എസ്. (അധ്യാപിക ഗവ. വി.എച്ച്. എസ്. സി. തട്ടക്കുഴ). മരുമക്കള്‍ : ജയ്മോന്‍ വഴിത്തല, അബുദാബി (ജന്മഭൂമി മുന്‍ ഇടുക്കി ജില്ലാ റിപ്പോര്‍ട്ടര്‍, യുവമോര്‍ മുന്‍ മുന്‍ ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ്). ബിജുമോന്‍ എന്‍.വി. (റിട്ട. ഇന്ത്യന്‍ ആര്‍മി, കോച്ച്  തോപ്പന്‍സ് സ്വിമ്മിംഗ് സെന്റര്‍ തൊടുപുഴ )

Related Articles

Back to top button
error: Content is protected !!