Local LiveMoolammattam

അളവുതൂക്ക ഉപകരണങ്ങളുടെ പുനപരിശോധന

കുടയത്തൂര്‍: കുടയത്തൂര്‍ പഞ്ചായത്തിലെ വ്യാപാരികളുടെ അളവുതൂക്കഉപകരണങ്ങളുടെ പുനഃപരിശോധനയും മുദ്രവയ്പ്പ്പും 27ന് രാവിലെ 10.30 മുതല്‍ 12.30 വരെ കാഞ്ഞാര്‍ പഴയ റോഡിലുള്ള വ്യാപാരഭവന് സമീപത്ത് നടത്തും.
അറക്കുളം പഞ്ചായത്തിലെ വ്യാപാരികളുടെ അളവുതൂക്കഉപകരണങ്ങളുടെ പുനഃപരിശോധനയും മുദ്രവയ്പ്പ്പും 27ന് 2 മുതല്‍ 4 വരെ മൂലമറ്റത്തുള്ള അറക്കുളം പഞ്ചായത്തില്‍ നടത്തും. വ്യാപാരികള്‍ അളവുതൂക്കഉപകരണങ്ങളോടൊപ്പം കഴിഞ്ഞ വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റും സ്വന്തം മേല്‍വിലാസം എഴുതിയ അഞ്ച് രൂപയുടെ പോസ്റ്റ് കവര്‍ സഹിതം ഹാജരായി മുദ്ര പതിപ്പിക്കേണ്ടതാണെന്ന് തൊടുപുഴ ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കണ്‍ട്രോളര്‍ അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!