Thodupuzha

റവ. സിസ്റ്റര്‍ വിമല എസ്.ഡി ഉപ്പുകണ്ടത്തില്‍

 

നെടിയശാല: കോതമംഗലം എസ്.ഡി.സഭാംഗമായ റവ. സിസ്റ്റര്‍ വിമല എസ്.ഡി ഉപ്പുകണ്ടത്തില്‍ ( കൊച്ചുത്യേസ്യ-87) അന്തരിച്ചു. സംസ്‌കാരം   (21-11-2021, ഞായര്‍ ) 10ന് കോതമംഗലം കോഴിപ്പിള്ളി എസ്ഡി പ്രോവിന്‍ഷ്യല്‍ ഹൗസില്‍ നടത്തി .

നെടിയശാല ഉപ്പുകണ്ടത്തില്‍ പരേതരായ അന്നമ്മ-മത്തായി വൈദ്യര്‍ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: പരേതനായ ജോണ്‍, പരേതനായ മാത്യു, പരേതയായ അന്നക്കുട്ടി, പരേതനായ ഇമ്മാനുവേല്‍, തോമസ് , പോള്‍, റവ.സിസ്റ്റര്‍ പൗളിന്‍.

Related Articles

Back to top button
error: Content is protected !!