Obit

കുറുമ്പാലമറ്റo കുറുമ്മാത്ത് പരേതനായ ചന്ദ്രശേഖര പിള്ളയുടെ ഭാര്യ രുഗ്മിണിയമ്മ (83) നിര്യാതയായി

കരിമണ്ണൂർ: കുറുമ്പാലമറ്റo കുറുമ്മാത്ത് പരേതനായ ചന്ദ്രശേഖര പിള്ളയുടെ (കുറുമ്മാത്ത് വൈദ്യർ )ഭാര്യ രുഗ്മിണിയമ്മ (83) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞു 2ന് വീട്ടുവളപ്പിൽ. മക്കൾ : സുകു കുമാർ (മുൻ ഗ്രാമപഞ്ചായത്തു മെമ്പർ ), പ്രകാശ് (ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് ), ഡോ. മധുകുമാർ ( കോടിക്കുളം ), മനോകുമാർ (ഗവണ്മെന്റ് പ്രെസ്സ് കാക്കനാട് ), ബിന്ദു, പരേതനായ സുനിൽകുമാർ. മരുമക്കൾ: ഗീത പാറേക്കാട്ടിൽ (ശങ്കരപ്പിള്ളിൽ ), മിനി (എ ഇ.കെഎസ്ഇബി), ജയ (മടത്തിൽ കുമാരമംഗലം), ജിജി (പുത്തൻപുരക്കൽ ), രാമചന്ദ്രൻ ( കൊച്ചിൻ പോർട്ട്‌

Related Articles

Back to top button
error: Content is protected !!