Idukki

മൈലക്കൊമ്പ് സെന്റ് തോമസ് കോളേജില്‍ സഹവാസ ക്യാമ്പ്

മൈലക്കൊമ്പ്: സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനില്‍ നടക്കുന്ന ബി.എഡ് വിദ്യാര്‍ഥികളുടെ സഹവാസ ക്യാമ്പില്‍ മോട്ടോര്‍ വാഹന നിയമങ്ങളെ കുറിച്ച് ക്ലാസ് നടന്നു. തൊടുപുഴ സബ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിലെ എം. വി. ഐ. ചന്ദ്രലാല്‍ ക്ലാസിനു നേതൃത്വം നല്‍കി. പ്രിന്‍സിപ്പല്‍ റവ. ഡോ. ജോണ്‍സണ്‍ ഒറോപ്ലാക്കല്‍, ആര്‍ട്‌സ് ക്ലബ് സെക്രട്ടറി മുഹമ്മദ് മൊഹീസ്, മിലി റൂസ്വെല്‍റ്റ് എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!