Obit

തുണ്ടത്തിൽ റ്റി.പി. മാത്യുവിന്റെയും പരേതയായ ഏലിയാമ്മ മാത്യുവിന്റെയും മകൻ സജി മാത്യു (54 ) നിര്യാതനായി

കലയന്താനി: തുണ്ടത്തിൽ റ്റി.പി. മാത്യുവിന്റെയും പരേതയായ ഏലിയാമ്മ മാത്യുവിന്റെയും മകൻ സജി മാത്യു (54 ) നിര്യാതനായി. സംസ്കാര ശുശ്രൂഷ വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് തുടർന്ന് കലയന്താനി സെന്റ് മേരീസ് പള്ളിയിൽ സംസ്കരിക്കുന്നതാണ്. ഭാര്യ സിജി (എൽ. ഐ.സി. എജെന്റ്,തൊടുപുഴ) നെയ്യശ്ശേരി ചേന്നപ്പിളളി കുടുംബാംഗം. മക്കൾ: രേഷ്മ സജി, ഡെൽന സജി. ഭൗ തിക ശരീരം വെള്ളിയാഴ്ച രാവിലെ എട്ടിന് വസതിയിൽ കൊണ്ടുവരും. സഹോദരങ്ങൾ: സിൻസി ഔസേപ്പച്ച ൻ ചരക്കുന്നത്ത് മുട്ടം, സിനി മാത്യു തുണ്ടത്തിൽ, ദീപ പ്രിൻസ് തൈക്കുന്നേൽ നെടിയശാല.

Related Articles

Back to top button
error: Content is protected !!