Kudayathoor

സരസ്വതി വിദ്യാനികേതന് നൂറുശതമാനം വിജയം

കുടയത്തൂര്‍: സരസ്വതി വിദ്യാനികേതനില്‍ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ നൂറ് ശതമാനം വിജയം. പരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാര്‍ത്ഥികളും ഉയര്‍ന്ന മാര്‍ക്കോടെയാണ് വിജയിച്ചത്. ശ്രദ്ധേയമായ വിജയം നേടിയ വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി അഭിനന്ദിച്ചു.

 

Related Articles

Back to top button
error: Content is protected !!