Obit

വട്ടപ്പറമ്പിൽ പരേതനായ നാരായണപിള്ളയുടെ ഭാര്യ സരോജിനിയമ്മ (94) നിര്യാതയായി

തൊടുപുഴ: വട്ടപ്പറമ്പിൽ പരേതനായ നാരായണപിള്ളയുടെ ഭാര്യ സരോജിനിയമ്മ (94) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച ഉച്ചക്ക് 12 ന് എറണാകുളം ഇടപ്പള്ളി പൊതു ശ്മശാനത്തിൽ. പരേത കുടയത്തൂർ വടക്കേമൂഴിക്കൽ കുടുംബാംഗം. മക്കൾ: വി.എൻ.എസ്.പിള്ള (രാജൻ), ഇന്ദിര, രാധ, ചന്ദ്രമോഹൻ, സുഷമ, അനിത, മിനി. മരുമക്കൾ: സുഷമ, കെ.എസ്.പിള്ള, ബി.കെ.പിള്ള, സുധ, സുരേഷ്, രാധാകൃഷ്ണൻ, രാജീവ്.

Related Articles

Back to top button
error: Content is protected !!