ChuttuvattomThodupuzha

സീനിയര്‍ ഹാന്റ്‌ബോള്‍ ടീം സെലക്ഷന്‍ 6 ന്

തൊടുപുഴ: ജില്ലാ സീനിയര്‍ ഹാന്റ്‌ബോള്‍ ടീം സെലക്ഷന്‍ ഞായറാഴ്ച്ച 8 ന് കുമാരമംഗലം എം. കെ. എന്‍ .എം സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. താല്പര്യമുള്ള പുരുഷ-വനിത കായികതാരങ്ങള്‍ കൃത്യസമയത്ത് എത്തിച്ചേരണമെന്ന് അസോസിയേഷന്‍ സെക്രട്ടറി അന്‍വര്‍ ഹൂസൈന്‍ അറിയിച്ചു. ഫോണ്‍: 9946486034, 9544770735.

Related Articles

Back to top button
error: Content is protected !!