ChuttuvattomObit

കൈതക്കോട് പുതുപളളിക്കുന്നേല്‍ ഷാജി പി.ബി (62) നിര്യാതനായി

തൊടുപുഴ: കൈതക്കോട് പുതുപളളിക്കുന്നേല്‍ ഷാജി പി.ബി (62) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച്ച 2 ന് തൊടുപുഴ ശാന്തി തീരം ശ്മശാനത്തില്‍.പരേതന്‍ മുന്‍ കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ മെമ്പറായിരുന്നു. ഭാര്യ: ജിഷാ ഷാജി, അമ്പലത്താം കുഴിയില്‍, മണ്ണക്കനാട്. മക്കള്‍: ജിസ ഷാജി (ടിസിഎസ് ഉദ്യോഗസ്ഥ),വര്‍ഷ ഷാജി(ബി-ടെക് വിദ്യാര്‍ത്ഥിനി)

Related Articles

Back to top button
error: Content is protected !!