Thodupuzha

അറക്കുളം ഒഴുകയിൽ പുത്തൻവീട്ടിൽ ശാന്തപ്പൻ നായർ (81) നിര്യാതനായി.

 

അറക്കുളം: ഒഴുകയിൽ പുത്തൻവീട്ടിൽ ശാന്തപ്പൻ നായർ (81) നിര്യാതനായി.ഭാര്യ ഭദ്രാമ്മ അറക്കുളം പനന്താനത്ത് കുടുബാഗം.

മക്കൾ –

ലത ( കോടിക്കുളം), ഗിരീഷ് (സബ് രജിസ്ടാർ പുത്തൻകുരിശ്), ജയകുമാർ ( ഡപ്യൂട്ടി തഹസിൽദാർ, തൊടുപുഴ, മരുമക്കൾ-

നിർമ്മൽ (കോടിക്കുളം, ബീന (മുട്ടം കോടതി), ലക്ഷ്മി (റ വന്യൂ, പാലക്കാട്). സംസ്കാരം 15 -2-22 ചൊവ്വ 3 മണിക്ക് വീട്ടുവളപ്പിൽ.

Related Articles

Back to top button
error: Content is protected !!