Thodupuzha

ഷട്ടില്‍ ബാഡ്മിന്റണ്‍  ടൂര്‍ണമെന്റ്

 

കരിമണ്ണൂര്‍: സ്മാഷ് മാസ്റ്റേഴ്സിന്റെ നേതൃത്വത്തില്‍ കരിമണ്ണൂര്‍ ജെ.കെ. ബാഡ്മിന്റണ്‍ അക്കാഡമിയില്‍ ഓഗസ്റ്റ് അഞ്ച്, ആറ്, ഏഴ് തീയതികളില്‍ ഡി ലെവല്‍ ഷട്ടില്‍ ടൂര്‍ണമെന്റ് നടത്തും. വിജയികള്‍ക്ക് 5001, 3001, 1001 ക്രമത്തില്‍ ക്യാഷ് പ്രൈസും ട്രോഫിയും നല്‍കും. രജിസ്ട്രഷന്‍ രണ്ട് വരെ. ഫോണ്‍: 9847096672, 9633979696

Related Articles

Back to top button
error: Content is protected !!