Obit

മണക്കാട് കുന്നുംപുറത്ത് സിനോജ് അഗസ്റ്റിന്‍(54) നിര്യാതനായി

തൊടുപുഴ: മണക്കാട് കുന്നുംപുറത്ത് സിനോജ് അഗസ്റ്റിന്‍(54) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ:ജിന്‍സി പന്നിമറ്റം കൊച്ചുമലയില്‍ കുടുംബാഗം. മക്കള്‍: അന്നറോസ്, ഇമ്മാനുവേല്‍.

Related Articles

Back to top button
error: Content is protected !!