Thodupuzha

സ്മാര്‍ട്ട് റേഷന്‍ കാര്‍ഡ്  രജിസ്‌ട്രേഷന്‍ ക്യാമ്പ് ഇന്ന്

 

 

തൊടുപുഴ: മുനിസിപ്പാലിറ്റിയിലെ 26-ാം വാര്‍ഡിലെ സ്മാര്‍ട്ട് റേഷന്‍ കാര്‍ഡ് സൗജന്യ രജിസ്‌ട്രേഷന്‍ ക്യാമ്പ് ഇന്ന് രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ അറയ്ക്കപ്പാറ തലമറ്റം അംഗന്‍വാടിയില്‍ നടക്കുമെന്ന് വാര്‍ഡ് കൗണ്‍സിലര്‍ ഷീന്‍ വര്‍ഗീസ് അറിയിച്ചു. റേഷന്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡുമായി സംബന്ധിക്കുന്ന വിവരങ്ങള്‍ ലഭിക്കുന്ന മൊബൈല്‍ ഫോണ്‍, കാര്‍ഡുടമയോ റേഷന്‍ കാര്‍ഡില്‍ പേരുള്ള പ്രായപൂര്‍ത്തിയായ ഒരു അംഗമോ ആധാര്‍കാര്‍ഡുമായി എത്തണം.

Related Articles

Back to top button
error: Content is protected !!