ChuttuvattomKarimannur

കരിമണ്ണൂര്‍ സെന്റ് ജോസഫ്സ് എച്ച്.എസ്.എസില്‍ എസ് പി സി ത്രിദിന ഓണാവധി ക്യാമ്പിന് തുടക്കമായി

തൊടുപുഴ: കരിമണ്ണൂര്‍ സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എസ് പി സി ത്രിദിന ഓണാവധി ക്യാമ്പ് സംഘടിപ്പിച്ചു. തൊടുപുഴ ഡിവൈ.എസ്.പി ഇമ്മാനുവല്‍ പോള്‍ പാതകയുയര്‍ത്തി ഉദ്ഘാടനം ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ.ഡോ. സ്റ്റാന്‍ലി പുല്‍പ്രയില്‍, ഹെഡ്മാസ്റ്റര്‍ സജി മാത്യു, പി.ടി.എ പ്രസിഡന്റ് ജോസണ്‍ ജോണ്‍, എസ്.പി.സി ഓഫീസര്‍ റെക്സി റ്റോം ചടങ്ങില്‍ പങ്കെടുത്തു

Related Articles

Back to top button
error: Content is protected !!