Kerala

എസ്.എസ്.എൽ.സി ഫലം മേയ് 20ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷ ഫലം മേയ് 20ന് പ്രഖ്യാപിക്കും. ഹയർ സെക്കൻഡറി ഫലം 25നും പ്രഖ്യാപിക്കും. സ്കൂളുകൾ ജൂൺ ഒന്നിനു തുറക്കാൻ ഒരുക്കങ്ങൾ 27നകം പൂർത്തിയാക്കാനും മന്ത്രി വി. ശിവൻ കുട്ടി നിർദേശം നൽകി. തിരുവനന്തപുരം: ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷ ഫലം മേയ് 20ന് പ്രഖ്യാപിക്കും. ഹയർ സെക്കൻഡറി ഫലം 25നും പ്രഖ്യാപിക്കും. സ്കൂളുകൾ ജൂൺ ഒന്നിനു തുറക്കാൻ ഒരുക്കങ്ങൾ 27നകം പൂർത്തിയാക്കാനും മന്ത്രി വി. ശിവൻ കുട്ടി നിർദേശം നൽകി.

Related Articles

Back to top button
error: Content is protected !!