Local LiveVannappuram

മുള്ളരിങ്ങാട് സെന്റ് മേരിസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ശിലാസ്ഥാപന പെരുന്നാള്‍ 17 മുതല്‍

വണ്ണപ്പുറം: മുള്ളരിങ്ങാട് സെന്റ് മേരിസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ശിലാസ്ഥാപന പെരുന്നാള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ആഘോഷിക്കും. ശനിയാഴ്ച രാവിലെ 7.30ന് കുര്‍ബാന തുടര്‍ന്ന് കൊടിയേറ്റ്. വൈകിട്ട് 6.30ന് സന്ധ്യാ നമസ്‌കാരം, പ്രസംഗം തുടര്‍ന്ന് പ്രദക്ഷിണം വലിയ കണ്ടം കുരിശടിയിലേയ്ക്ക്. ഞായറാഴ്ച 8.30-ന് കുര്‍ബാന,പ്രസംഗം, സ്ലീബ എഴുന്നള്ളിപ്പ്, പ്രദക്ഷിണം, സ്‌നേഹവിരുന്ന്. 2ന് കൊടിയിറക്ക്.

 

Related Articles

Back to top button
error: Content is protected !!