Thodupuzha

നെ​യ്യ​ശേ​രി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ൾ 26, 27 തീയ​തി​ക​ളി​ൽ…

നെ​യ്യ​ശേ​രി: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ൾ 26, 27 തീയ​തി​ക​ളി​ൽ ന​ട​ക്കും. തി​രു​നാ​ളി​നു ഒ​രു​ക്ക​മാ​യു​ള്ള നൊ​വേ​ന നാ​ളെ ആ​രം​ഭി​ക്കും. വൈ​കു​ന്നേ​രം 4.25ന് ​കൊ​ടി​യേ​റ്റ്, 4.30 നു ​വി​ശു​ദ്ധ കു​ർ​ബാ​ന- ഫാ. ​ജോ​ർ​ജ് ചെ​ന്പ​ര​ത്തി. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം 4.30 നു ​വി​ശു​ദ്ധ കു​ർ​ബാ​ന​യും നൊ​വേ​ന​യും ഉ​ണ്ടാ​യി​രി​ക്കും. വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ ഫാ. ​നി​ഖി​ൽ മ​ണി​യം​കു​ള​ത്ത്, ഫാ. ​പോ​ൾ അ​വി​രാ​പ്പാ​ട്ട്, റ​വ. ഡോ. ​മാ​ത്യു തോ​ട്ട​ത്തി​മ്യാ​ലി​ൽ, ഫാ. ​സോ​ണി പോ​ത്ത​നാം​മൂ​ഴി, ഫാ. ​ജോ​സ് കാ​ഞ്ഞി​ര​ക്കൊ​ന്പി​ൽ, ഫാ. ​ജോ​സ​ഫ് ക​പ്യാ​രു​മ​ല​യി​ൽ, ഫാ. ​ജേ​ക്ക​ബ് റാ​ത്ത​പ്പി​ള്ളി​ൽ, ഫാ. ​തോ​മ​സ് മ​ഞ്ഞ​ക്കു​ന്നേ​ൽ തു​ട​ങ്ങി​യ​വ​ർ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും.

 

26ന് ​രാ​വി​ലെ ആ​റി​നും 7.30 നും ​വി​ശു​ദ്ധ കു​ർ​ബാ​ന, സെ​ന്‍റ് മൈ​ക്കി​ൾ​സ് ഗേ​റ്റ് വെ​ഞ്ച​രി​പ്പ്, വൈ​കു​ന്നേ​രം 4.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന- ഫാ. ​ഇ​ഗ്നേ​ഷ്യ​സ് കു​ന്നും​പു​റ​ത്ത്, സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ക​പ്പേ​ള​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം. 27നു ​രാ​വി​ലെ ആ​റി​നും 7.30 നു ​പ​ത്തി​നും വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം 4.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന- ഫാ. ​ജോ​സ​ഫ് കൂ​നാ​നി​ക്ക​ൽ, പ്ര​ദ​ക്ഷി​ണം എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ളെ​ന്ന് വി​കാ​രി ഫാ. ​നി​ക്കോ​ളാ​സ് മൂ​ല​ശേ​രി​ൽ അ​റി​യി​ച്ചു.

Related Articles

Back to top button
error: Content is protected !!