ChuttuvattomThodupuzha

പടി. കോടിക്കുളം മുണ്ടയ്ക്കാമറ്റത്തില്‍ ജോസഫ് (58) നിര്യാതനായി

തൊടുപുഴ: പടി. കോടിക്കുളം മുണ്ടയ്ക്കാമറ്റത്തില്‍ ജോസഫ് (58) ഡല്‍ഹിയില്‍ നിര്യാതനായി. പരേതന്‍ ഡല്‍ഹി പോലീസില്‍ ഉദ്യോഗസ്ഥനായിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച 1ന് കൂത്താട്ടുകുളം ഹോളി ഫാമിലി പള്ളിയില്‍. ഭാര്യ: മിനി. മക്കള്‍: ജോസ്മി, ജെസ്വിന്‍

 

Related Articles

Back to top button
error: Content is protected !!