ObitVannappuram

വണ്ണപ്പുറം  മുണ്ടക്കല്‍ എം.എന്‍ കൊന്താലത്തിന്റെ ഭാര്യ സുഹ്‌റാ ബീവി (72) നിര്യാതയായി

വണ്ണപ്പുറം:  മുണ്ടക്കല്‍ എം.എന്‍ കൊന്താലത്തിന്റെ (റിട്ട. എസ്.ഐ) ഭാര്യ സുഹ്‌റാ ബീവി (72) നിര്യാതയായി.സംസ്‌കാരം നടത്തി. മക്കള്‍: ഷൗക്കത്തലി ഫവാസ് (സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യു ഓഫിസര്‍, ഫയര്‍ഫോഴ്‌സ് തൊടുപുഴ), ഫിറോസ് ( കുവൈറ്റ്), ജാസ്മിന്‍ ( പാലക്കാട്). മരുമക്കള്‍: ഷെമി (ഹിറാ പബ്ലിക് സ്‌കൂള്‍, വണ്ണപ്പുറം ), സഫിയ, താഹ( ആര്‍ക്കിടെക്ട് പാലക്കാട്).

Related Articles

Back to top button
error: Content is protected !!