crime
-
Chuttuvattom
ഭവനം നിര്മ്മിച്ചുനല്കാമെന്നു വാഗ്ദാനം നല്കി 1.80 കോടിരൂപയോളം തട്ടിയെടുത്ത് കരാറുകാരന് മുങ്ങി
തൊടുപുഴ: വീട് നിര്മ്മിച്ചുനല്കാമെന്നു വാഗ്ദാനം ചെയ്ത് നിരവധിപ്പേരെ കബളിപ്പിച്ച കെട്ടിടനിര്‍മ്മാണ കരാറുകാരനെതിരേ നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്നു തട്ടിപ്പിനിരയായവര്‍ പറഞ്ഞു. തൊടുപുഴ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കരാറുകാരന് ജില്ലയ്ക്കകത്തുനിന്നും പുറത്തുനിന്നുമായി…
Read More » -
Chuttuvattom
കഞ്ചാവ് കടത്ത് കേസ്; പ്രതികള്‍ക്ക് നാലു വര്‍ഷം കഠിന തടവും പിഴയും
തൊടുപുഴ: കാറില്‍ രണ്ടു കിലോ കഞ്ചാവ് കടത്തുന്നതിനിടെ പിടിയിലായ പ്രതികള്‍ക്ക് നാലു വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ. മട്ടാഞ്ചേരി രാമേശ്വരം പാണ്ടിക്കുടി സ്വദേശികളായ…
Read More » -
Chuttuvattom
ശുചിമുറിയില്‍ ഒളിഞ്ഞു നോക്കിയ യുവാവ് പിടിയില്‍
തൊടുപുഴ: ശുചിമുറിയില്‍ ഒളിഞ്ഞു നോക്കിയ യുവാവിനെ പോലീസ് പിടികൂടി. മഞ്ഞള്ളൂര്‍ സ്വദേശി ശരത്തിനെ (25) ആണ് പോലീസ് പിടികൂടിയത്. തൊടുപുഴ കാഞ്ഞിരമറ്റം ജംഗ്ഷനു സമീപമുള്ള സ്ഥാപനത്തിലെ ശുചിമുറിയില്‍…
Read More » -
Chuttuvattom
വാക്കത്തി കാണിച്ച് ഭീഷണിപ്പെടുത്തി സ്വര്‍ണ്ണം പൊട്ടിച്ചു; സ്ത്രീയടക്കം രണ്ട് പേര് പിടിയില്‍
കരിമണ്ണൂര്‍: വാക്കത്തി കാട്ടി ഭീഷണിപ്പെടുത്തി വീട്ടമ്മയുടെ സ്വര്‍ണ്ണമാല പൊട്ടിച്ചെടുത്ത പുരുഷനെയും സ്ത്രീയെയും പോലീസ് പിടികൂടി. കൂത്താട്ടുകുളം സ്വദേശികളായ കൊച്ചുപുരയ്ക്കല്‍ കുഞ്ഞുമോന് (44), ഒപ്പം താമസിക്കുന്ന സിനി (44)…
Read More » -
Chuttuvattom
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പഴയമറ്റം സ്വദേശി അറസ്റ്റില്‍
കരിങ്കുന്നം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കരിങ്കുന്നം പഴയമറ്റം കുരിശുപള്ളി ഭാഗത്ത് തറപ്പുതൊട്ടിയിൽ എബിൻ മാത്യുവാണ് (23) പിടിയിലായത്. പതിനേഴുകാരിയായ പെൺകുട്ടിയെ പീഡിപ്പിക്കുകയും സ്വകാര്യ ദൃശ്യങ്ങൾ…
Read More » -
Crime
കഞ്ചാവ് കടത്ത് കേസ് ; പ്രതിക്ക് നാലു വർഷം കഠിന തടവും പിഴയും
തൊടുപുഴ: കഞ്ചാവ് കടത്തിയ കേസില്‍ പ്രതിയ്ക്ക് നാലു വര്‍ഷം കഠിന തടവും 50000 രൂപ പിഴയും ശിക്ഷ. നെയ്യാറ്റിന്‍കര വിഴിഞ്ഞം ഹൗസ് നമ്പര്‍ 228 ല്‍ പനനിന്നവിളതൊഴിച്ചില്…
Read More » -
Idukki
പതിമൂന്നൂകാരിയെ അപമാനിച്ച സംഭവത്തിൽ മധ്യവയസ്കൻ അറസ്റ്റിൽ
ഇടുക്കി: പതിമൂന്നൂകാരിയെഅപമാനിച്ച സംഭവത്തിൽ മധ്യവയസ്കൻ അറസ്റ്റിൽ. കല്ലാർ എട്ടേക്കർ ചുണ്ടേക്കാടൽ വാവച്ചൻ (58) നെയാണ് അടിമാലി പോലീസ് അറസ്റ്റ് ചെയ്തത്. സ്കൂളിൽ നടന്ന കൗൺസിലിങ്ങിനിടെ പെൺകുട്ടിയുടെ വെളിപ്പെടുത്തലിനെ…
Read More » -
Chuttuvattom
മൂന്ന് കിലോ കഞ്ചാവുമായി കഞ്ചാവ് മൊത്ത വില്പ്പനക്കാരനടക്കം രണ്ടു യുവാക്കള്‍ അറസ്റ്റില്‍
ഇടുക്കി: വില്പനക്കായി സൂക്ഷിച്ച 3.100 കഞ്ചാവുമായി കഞ്ചാവ് മൊത്ത വില്പ്പനക്കാരനടക്കം രണ്ടു യുവാക്കള്‍ അറസ്റ്റില്‍. കൊന്നത്തടി പാറത്തോട് കണ്ണാടിപ്പാറ കരയില്‍ ചന്ദ്രന്‍കുന്നേല്‍ ഷാജി ജോസഫ് (39), കോഴിക്കോട്…
Read More » -
Chuttuvattom
മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അതിക്രമം: പ്രതി അറസ്റ്റില്‍
തൊടുപുഴ: നഗരസഭയുടെ നേതൃത്വത്തില്‍ അനധികൃത വഴിയോര കച്ചവടം ഒഴിപ്പിക്കുന്നതിന്റെ വാര്‍ത്തയും ചിത്രവുമെടുക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അതിക്രമവും അസഭ്യവര്‍ഷവും നടത്തിയ അനധികൃത വഴിയോര കച്ചവടക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.…
Read More » -
Chuttuvattom
സഹപ്രവര്‍ത്തകന്റെ സ്കൂട്ടറും മൊബൈലും മോഷ്ടിച്ചു; രണ്ട് പേര് പിടിയില്‍
തൊടുപുഴ: കൂടെ ജോലി ചെയ്യുന്നയാളുടെ സ്കൂട്ടറും മൊബൈലും മോഷ്ടിച്ച രണ്ടുപേരെ കൊല്ലം ഓച്ചിറയിൽ നിന്ന് തൊടുപുഴ പോലീസ് പിടികൂടി. സെക്യൂരിറ്റി ജീവനക്കാരും പത്തനംത്തിട്ട പ്രമാടം ഗോകുലത്ത് വീട്ടിൽ…
Read More »