Obit

ശങ്കരപ്പിള്ളി ചാലിൽ പരേതനായ ശിവശങ്കര പണിക്കരുടെ ഭാര്യ തങ്കമ്മ (87 ) നിര്യാതയായി

മുട്ടം: ശങ്കരപ്പിള്ളി ചാലിൽ പരേതനായ ശിവ ശങ്കര പണിക്കരുടെ ഭാര്യ തങ്കമ്മ (87 ) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: മോഹനൻ, ശാന്ത. മരുമക്കൾ: ശോഭന, വിജയനാഥപണിക്കർ.

Related Articles

Back to top button
error: Content is protected !!