Thodupuzha

ജനസദസ് സംഘടിപ്പിച്ചു

 

 

തൊടുപുഴ: അഖിലേന്ത്യാ ബാങ്ക് പണിമുടക്കിന് മുന്നോടിയായി ജനസദസ് സംഘടിപ്പിച്ചു.

സി.പി.ഐ തൊടുപുഴ താലൂക്ക് സെക്രട്ടറി പി.പി ജോയി ഉത്ഘാടനം ചെയ്തു. വര്‍ക്കേഴ്സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ജില്ലാ സെക്രട്ടറി എ സുരേഷ്‌കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. എ.ഐ.ബി.ഇ.എ ജില്ലാ ചെയര്‍മാന്‍ എബിന്‍ ജോസ് അധ്യക്ഷത വഹിച്ചു. സദസില്‍ ജില്ലാ സെക്രട്ടറി നഹാസ് പി. സലിം, ഫെഡറല്‍ ബാങ്ക് എംപ്ലോയീസ് യൂണിയന്‍ കേന്ദ്രകമ്മിറ്റി അംഗം എന്‍.പി ജോസഫ്, ജെസില്‍ ജെ വേളാച്ചേരില്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!