Thodupuzha

കർഷകന് കടുത്ത ചൂടിൽ സൂര്യാതപമേറ്റു

മു​ട്ടം: കൃ​ഷി​ത്തോ​ട്ട​ത്തി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ക​ർ​ഷ​ക​ന് ക​ടു​ത്ത ചൂ​ടി​ൽ സൂ​ര്യാ​ത​പം. മു​ട്ടം ഇ​ട​പ്പ​ള്ളി ക​ള​പ്പു​ര​യ്ക്ക​ൽ നാ​രാ​യ​ണ​ൻ നാ​യ​ർ​ക്കാ​ണ് (64) തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ സൂ​ര്യാ​ത​പ​മേ​റ്റ​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​വും ഇ​ദ്ദേ​ഹ​ത്തി​ന് സൂ​ര്യാ​ത​പം ഏ​റ്റി​രു​ന്നു. പൊ​ള്ള​ലേ​റ്റ് പു​റ​ത്ത് കു​മി​ള​ക​ൾ പൊ​ങ്ങി​യി​രു​ന്നു.

 

മ​രു​ന്ന് പു​ര​ട്ടി​യ​തി​നെ​ത്തു​ട​ർ​ന്ന് നീ​റ്റ​ലി​ന് കു​റ​വു​ണ്ടെ​ങ്കി​ലും വി​യ​ർ​ക്കു​ന്പോ​ൾ നീ​റ്റ​ലു​ണ്ടെ​ന്ന് നാ​രാ​യ​ണ​ൻ നാ​യ​ർ പ​റ​ഞ്ഞു.

 

മു​ട്ടം പ്ര​ദേ​ശ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ഞ്ചു​വ​ർ​ഷ​ത്തോ​ള​മാ​യി കൃ​ഷി​ചെ​യ്തു വ​രി​ക​യാ​ണ്. വെ​ജി​റ്റ​ബി​ൾ​സ് ആ​ൻ​ഡ് ഫ്രൂ​ട്സ് പ്രൊ​മോ​ഷ​ൻ കൗ​ണ്‍​സി​ലി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള കൃ​ഷി തോ​ട്ടം പ​രി​പാ​ലി​ക്കു​ന്ന​തി​ന്‍റെ ചു​മ​ത​ല നാ​രാ​യ​ണ​ൻ നാ​യ​രെ​യാ​ണ് ഏ​ൽ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വി​ടെ​വ​ച്ചാ​ണ് സൂ​ര്യാ​ത​പ​മേ​റ്റ​ത്.

Related Articles

Back to top button
error: Content is protected !!