Kudayathoor

കൈപ്പ-കുരിശുപാറ റോഡ് കോൺക്രീറ്റ് ചെയ്തു തുറന്നുകൊടുത്തു

 

 

 

 

കുടയത്തൂർ: കൈപ്പ-കുരിശുപാറ റോഡിന്റെ തുടക്കഭാഗത്തു നൂറ്റിമുപ്പതു മീറ്റർ കോൺക്രീറ്റ് ചെയ്തു തുറന്നുകൊടുത്തു. ഇതിനായി 5.75 ലക്ഷം തുകയാണ് പാഞ്ചായത്തു വകയിരുത്തിയത് . വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ആഞ്ജലീന സിജോ ഉദ്ഘാടനം ചെയ്തു. സിജു കെ ജോസഫ്, തോമസ് വളവനാട്ട്, ജിൽസ് അഗസ്റ്റിൻ, അജീഷ് സെബാസ്റ്റ്യൻ, സജി ചിരട്ടോലിൽ, ബാലൻ ചൊള്ളനാൽ, തങ്കച്ചൻ മുണ്ടയ്ക്കൽ, മാത്യു പൊങ്ങാൻപറയിൽ, തങ്കച്ചൻ തെക്കെക്കുറ്റ്, സിജോ വർഗീസ്, ബിനീഷ് തോമസ് എന്നിവർ പങ്കെടുത്തു

Related Articles

Back to top button
error: Content is protected !!