Thodupuzha

പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. ഒരാഴ്ച കഴിഞ്ഞിട്ടും ആരും തിരിഞ്ഞ് നോക്കുന്നില്ലന്ന് നാട്ടുകാർ പറയുന്നു

മൂലമറ്റം. അറക്കുളം മൈലാടിയിൽ ഇടുക്കി റേഡരുകിൽ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. ഒരാഴ്ച കഴിഞ്ഞിട്ടും ആരും തിരിഞ്ഞ് നോക്കുന്നില്ലന്ന് നാട്ടുകാർ പറയുന്നു ജലനിധിയുടെ പൈപ്പ് ലൈനാണിത് മൂലമറ്റം തൊടുപുഴ റോഡന് കിൽ അറക്കുളം പുത്തൻ പള്ളി കവലയിൽ സ്ഥാപിച്ചിരിക്കുന്ന ജലനിധി കുളത്തിൽ നിന്ന് പമ്പ് ചെയ്യുന്ന കുടിവെള്ളമാണ് ഇതിന് പൊതുജനം പണം മുടക്കുന്നതാണ് നിർമ്മാണ കാലഘട്ടത്തിൽ ഗുണനിലവാരം കുറഞ്ഞ പൈപ്പാണ് ഉപയോഗിക്കുന്നത് എന്ന് ആക്ഷേപം ഉണ്ടായി രുന്നു. എത്രയും വേഗം പൈപ്പ് ശരിയാക്കി കുടിവെള്ളമെത്തിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!