ChuttuvattomThodupuzha

വിസ്ഡം ഇസ്ലാമിക് യൂത്ത് ഓര്‍ഗനൈസേഷന്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ സമ്മേളനം നാളെ 

തൊടുപുഴ:  വിസ്ഡം ഇസ്ലാമിക് യൂത്ത് ഓര്‍ഗനൈസേഷന്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ സമ്മേളനം ഞായറാഴ്ച്ച. ഇടവെട്ടി പാലിയത്ത് ഓഡിറ്റോറിയത്തില്‍ നടക്കും ഞായറാഴ്ച്ച 3 മുതല്‍ ആരംഭിക്കും. വിസ്ഡം യൂത്ത് ജില്ലാ പ്രസിഡന്റ് എം.എം.നിഷാദിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം വിസ്ഡം ജില്ലാ സെക്രട്ടറി കെ.കെ.ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്യും.

Related Articles

Back to top button
error: Content is protected !!