Idukki

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2.12 അടി ഉയര്‍ന്നു

തൊടുപുഴ: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2.12 അടി ഉയര്‍ന്ന് 2318.20 അടിയിലെത്തി. വെളളിയാഴ്ച്ച വൃഷ്ടിപ്രദേശത്ത് 36.2 ദശലക്ഷം യൂണിറ്റ് മഴ ലഭിച്ചപ്പോള്‍ അണക്കെട്ടില്‍ 39.383 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ആവശ്യമായ വെള്ളം ഒഴുകിയെത്തി. മൂലമറ്റം വൈദ്യുതി നിലയത്തില്‍ 2.242 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിച്ചു.

Related Articles

Back to top button
error: Content is protected !!