Obit

ഏഴല്ലൂര്‍ കോമത്ത് ജോസഫിന്റെ ഭാര്യ ചിന്നമ്മ (75) നിര്യാതയായി.

ഏഴല്ലൂര്‍: കോമത്ത് ജോസഫിന്റെ ഭാര്യ ചിന്നമ്മ (75) നിര്യാതയായി. സംസ്‌കാരംനടത്തി. പരേത മുരിക്കാശേരി കൊച്ചുതാഴത്ത് കുടുംബാംഗമാണ്. മക്കള്‍: ജോജോ (ഡല്‍ഹി), ജിനി, ജിമി (ഇരുവരും കാനഡ), ജിജോ (കേരള ബാങ്ക്). മരുമക്കള്‍: ലിറ്റി പനയ്ക്കപ്പിള്ളില്‍ രാമപുരം (ഡല്‍ഹി), ജോര്‍ജ് ഊരകത്ത് വാരാപ്പുഴ (കാനഡ), ജിയോ ഇടത്തട്ടേല്‍ വണ്ണപ്പുറം (കാനഡ), ട്വിങ്കിള്‍ എടപ്പാട്ട് (മുള്ളരിങ്ങാട്), റീതു കൈതക്കണ്ടത്തില്‍ ഉടുമ്പന്നൂര്‍ (സൗദി).

Related Articles

Back to top button
error: Content is protected !!