ChuttuvattomObit

തൊടുപുഴ ന്യൂമാന്‍ കോളേജ് റിട്ട. ഉദ്യോഗസ്ഥന്‍ കുറ്റിപ്പാലക്കല്‍ കെ ഒ വര്‍ഗീസ്(79) നിര്യാതനായി

തെക്കുംഭാഗം: തൊടുപുഴ ന്യൂമാന്‍ കോളേജ് റിട്ട. ഉദ്യോഗസ്ഥന്‍ കുറ്റിപ്പാലക്കല്‍ കെ ഒ വര്‍ഗീസ്(79) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച 2ന് കല്ലാനിക്കല്‍ സെന്റ്. ജോര്‍ജ് പള്ളിയില്‍. ഭാര്യ:  ചിങ്ങംതോട്ടത്തില്‍ തങ്കമ്മ. മക്കള്‍. രശ്മി സഞ്ജീവ്, സിമി ജോബി. മരുമക്കള്‍: ചെങ്ങന്നൂര്‍ കുന്നുംപുറത്തു സഞ്ജീവ്, വെള്ളിയാമറ്റം കിഴക്കേക്കര ജോബി.

 

Related Articles

Back to top button
error: Content is protected !!